ഒരാൾ തെക്കോട്ടു തിരിഞ്ഞിരിക്കുകയായിരുന്നു. അയാൾ 90 ഡിഗ്രി എതിർ ഘടികാരദിശയിലും പിന്നീട് 45 ഡിഗ്രി ഘടികാരദിശയിലും പിന്നെ 90 ഡിഗ്രി ഘടികാരദിശയിലും ഒടുവിൽ 45 ഡിഗ്രി ഘടികാരദിശയിലും തിരിയുന്നു. അയാൾ  ഇപ്പോൾ ഏത് ദിശയെയാണ് അഭിമുഖീകരിക്കുന്നത്?

1
തെക്ക് 
2
പടിഞ്ഞാറ് 
3
കിഴക്ക് 
4
വടക്ക് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation