ഒരു മനുഷ്യൻ 20 മീറ്റർ കിഴക്കോട്ട് നടന്ന്, വലത്തോട്ട് 10 മീറ്റർ നടക്കുന്നു. ശേഷം, വലത്തേക്ക് തിരിഞ്ഞ് 9 മീറ്റർ നടന്ന്, ഇടത്തേക്ക് തിരിഞ്ഞ് 5 മീറ്റർ നടക്കുന്നു, തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 12 മീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് 6 മീറ്റർ നടക്കുന്നു.ഇപ്പോൾ അയാൾ അഭിമുഖീകരിക്കുന്ന ദിശ ഏതാണ്?
1
വടക്ക്
2
തെക്ക്
3
കിഴക്ക്
4
പടിഞ്ഞാറ്