താഴെ തന്നിരിക്കുന്ന വിവരങ്ങൾ വായിച്ച് ചുവടെയുള്ള ചോദ്യത്തിന് ഉത്തരം നൽകുക:
i. രേഖ സുമിതയേക്കാൾ ഇളയവളാണ്. പക്ഷേ, റീനയേക്കാൾ മൂത്തതാണ്.
ii. ഗായത്രിയേക്കാൾ മൂത്തയാളാണ് റീന.
iii. ശർമിള റീനയെക്കാൾ മൂത്തവളാണെങ്കിലും രേഖയേക്കാൾ ഇളയവളാണ്.
എല്ലാവരിലും വെച്ച് ഏറ്റവും ഇളയവൾ ആരാണ്?
1
സുമിത
2
രേഖ
3
ശർമിള
4
ഗായത്രി