ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി ഉയരം 150 സെന്റീമീറ്റർ ആണ്. 160 സെന്റീമീറ്റർ ഉയരമുള്ള ഒരു കുട്ടി ക്ലാസ് വിട്ടുപോകുമ്പോൾ 148 സെന്റീമീറ്റർ ഉയരമുള്ള ഒരു ആൺകുട്ടിക്ക് പ്രവേശനം ലഭിക്കുന്നു. അപ്പോൾ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി ഉയരം എത്രയാണ്?
1
152
2
150
3
140
4
148.8