പൈപ്പ് A യ്‌ക്ക് 4.5 മണിക്കൂർ കൊണ്ട് ഒരു കാലിയായ ജലസംഭരണി നിറയ്‌ക്കാൻ കഴിയും. അതേസമയം പൈപ്പ് B യോടൊപ്പം, A യ്ക്ക് 2.25 മണിക്കൂറിനുള്ളിൽ, ഇത് നിറയ്ക്കാൻ കഴിയും. അരമണിക്കൂർ പൈപ്പ് A മാത്രം ഓണാക്കിയ ശേഷം, B പൈപ്പും ഓൺ ചെയ്താൽ, ഈ ജലസംഭരണി നിറയാൻ, ആകെ എത്ര സമയമെടുക്കും?
1
2 മണിക്കൂർ 30 മിനിറ്റ്
2
2 മണിക്കൂർ
3
2 മണിക്കൂർ 20 മിനിറ്റ്
4
2 മണിക്കൂർ 15 മിനിറ്റ്