A, B എന്നിവരുടെ ഇപ്പോഴത്തെ പ്രായത്തിന്റെ അനുപാതം 5 : 3 ആണ്. 10 വർഷത്തിന് ശേഷമുള്ള A യുടെ പ്രായവും, 4 വർഷം മുമ്പുള്ള B യുടെ പ്രായവും തമ്മിലുള്ള വ്യത്യാസം 20 വർഷമാണെങ്കിൽ, A യുടെ ഇപ്പോഴത്തെ പ്രായം കണ്ടെത്തുക.
1
11 വയസ്സ്
2
15 വയസ്സ്
3
17 വയസ്സ്
4
20 വയസ്സ്