താഴെയുള്ള പ്രസ്താവനകൾക്ക് ശേഷം I, II എന്നിങ്ങനെ ലേബൽ ചെയ്ത രണ്ട് നിഗമനങ്ങൾ നൽകിയിരിക്കുന്നു. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി ഇത് വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്താവനകളിൽ നൽകിയിരിക്കുന്ന  വിവരങ്ങൾ ശരിയാണെന്ന് കരുതുക. പ്രസ്താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ഏത് നിഗമനത്തിലാണ്  യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്നതെന്ന്  തീരുമാനിക്കുക.

പ്രസ്താവനകൾ:

ചില ഷർട്ടുകൾ സോക്സാണ്.

ഒരു സോക്‌സും ചുവപ്പല്ല.

നിഗമനങ്ങൾ:

I. ചില സോക്സുകൾ ഷർട്ടുകളാണ്.

II. ഒരു ഷർട്ടും ചുവപ്പല്ല.

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation