നിർദ്ദേശങ്ങൾ: ചുവടെയുള്ള പ്രസ്‌താവനകൾക്ക് ശേഷം I, II എന്ന് ലേബൽ ചെയ്‌തിരിക്കുന്ന രണ്ട് നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ‌ ശരിയാണെന്ന്‌ കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക. ശരിയായ ഓപ്ഷൻ തെരഞ്ഞെടുക്കുക.

പ്രസ്താവന: ജാക്കിന്റെ ഫാമിലെ എല്ലാ ചെടികൾക്കും അതിജീവിക്കാൻ കുറഞ്ഞ വെള്ളവും കൂടുതൽ സൂര്യപ്രകാശവും ആവശ്യമാണ്.

നിഗമനങ്ങൾ:

I. ജാക്കിന്റെ ഫാമിലെ സസ്യങ്ങൾക്ക് കുറഞ്ഞ സൂര്യപ്രകാശവും കൂടുതൽ വെള്ളവും അപകടകരമാണ്.

II. ജാക്കിന്റെ ഫാമിലെ ഒരു സസ്യത്തിനും കുറഞ്ഞ  സൂര്യപ്രകാശത്തിലും കൂടുതൽ വെള്ളത്തിലും നിലനിൽക്കാനാവില്ല.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
നിഗമനം I ലോ II ലോ എത്തിച്ചേരാൻ ആവില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation