ചുവടെ ഒരു പ്രസ്താവനയും തുടർന്ന് ചില നിഗമനങ്ങളുമുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്തുതകളുമായി വ്യത്യാസമുണ്ടെന്ന് തോന്നിയാലും, തന്നിരിക്കുന്ന പ്രസ്താവന ശരിയാണെന്ന് നിങ്ങൾ കണക്കാക്കണം, തുടർന്ന് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവന:

പ്രതികൂലമായ സാഹചര്യങ്ങൾ ഒരു വ്യക്തിയെ വിവേകമുള്ളവനാക്കുന്നു.

നിഗമനങ്ങൾ:

I. ദരിദ്രർ വിവേകമുള്ളവരാണ്.

II. വ്യക്തികൾ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നു.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം 
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയില്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation