നൽകിയിരിക്കുന്ന ചോദ്യത്തിൽ ഒരു പ്രസ്താവന അടങ്ങിയിരിക്കുന്നു, തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് വാദങ്ങളും ഉണ്ട്. വാദങ്ങളിൽ ഏതാണ് ശക്തമായ വാദം എന്ന് നിങ്ങൾ തീരുമാനിക്കുകയും അതനുസരിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുകയുമാണ് വേണ്ടത്.

പ്രസ്താവന:

ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കണോ?

വാദങ്ങൾ:

I. അതെ, സാക്ഷരതാ നിലവാരം മെച്ചപ്പെടുത്താനുള്ള ഒരേയൊരു മാർഗ്ഗമാണിത്.

II. ഇല്ല, അത് സർക്കാർ ഖജനാവിന് മേലുള്ള കനത്ത ഭാരം വീണ്ടും  വർദ്ധിപ്പിക്കും.

1
I മത്തെ വാദം മാത്രം ശക്തമാണെങ്കിൽ 
2
II മത്തെ വാദം മാത്രം ശക്തമാണെങ്കിൽ 
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ വാദം ശക്തമല്ലെങ്കിൽ 
4
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണെങ്കിൽ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation