ആധുനിക ആവർത്തനപ്പട്ടികയിലെ ഇനിപ്പറയുന്ന സവിശേഷതകളെ ചേരുംപടി ചേർക്കുക:
| i. | പട്ടികയിലെ ബ്ലോക്കുകളുടെ ആകെ എണ്ണം | a. | 4 |
| ii. | ആകെ പിരിയഡുകളുടെ എണ്ണം | b. | 2 |
| iii. | K ഷെല്ലിലെ മൂലകങ്ങളുടെ എണ്ണം | c. | 8 |
| iv. | M ഷെല്ലിലെ മൂലകങ്ങളുടെ എണ്ണം | d. | 7 |
| v | L ഷെല്ലിലെ മൂലകങ്ങളുടെ എണ്ണം | e. | 18 |
1
i - b, ii - a, iii - d, iv - c, v - e
2
i - a, ii - d, iii - b, iv - e, v - c
3
i - e, ii - c, iii - a, iv - b, v - d
4
i - a, ii - d, iii - b, iv - e, v - c