നിതി ആയോഗിനെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

I. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ഭരണ സമിതിയുടെ ഭാഗമാണ്.

II. നിതി ആയോഗിന്റെ അധ്യക്ഷൻ ഇന്ത്യൻ പ്രധാനമന്ത്രിയാണ്.

III. ഇന്ത്യയുടെ ധനകാര്യ മന്ത്രി ഉപാധ്യക്ഷനായി പ്രവർത്തിക്കുന്നു.

1
II ഉം III ഉം മാത്രം
2
 II മാത്രം
3
 I മാത്രം
4
I ഉം II ഉം മാത്രം
5
ഉത്തരം അറിയില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation