നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ ഒരു പ്രസ്താവന നൽകിയിട്ടുണ്ട്, അതിനുശേഷം I, II എന്നീ രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. തന്നിരിക്കുന്ന പ്രസ്‌താവന പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ‌ നിന്നും വ്യത്യസ്തമാണെന്ന് തോന്നിയാലും, അവ ശരിയാണെന്ന് നിങ്ങൾ‌ കണക്കാക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്, പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ അവഗണിച്ച്, തന്നിരിക്കുന്ന പ്രസ്‌താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന് തീരുമാനിക്കുക.

പ്രസ്താവന: 2021 മെയ്, ജൂൺ മാസങ്ങളിൽ 80 കോടി ദരിദ്രരായ ജനങ്ങൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്ന് സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

നിഗമനങ്ങൾ:

I. അത്തരം ചെലവുകൾ നടത്താൻ സർക്കാരിന് ധാരാളം മിച്ച ഫണ്ടുണ്ട്.

II. രാജ്യത്തെ ചില പൗരന്മാർക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമായി വന്നേക്കാം.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation