തന്നിരിക്കുന്ന 2 പ്രസ്‌താവനകൾക്ക് ശേഷം I, II എന്നീ രണ്ട് നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ‌ ശരിയാണെന്ന്‌ കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

I. ചില വേദനകൾ ആശ്വാസമാണ്

II. ആഡംബരങ്ങളൊന്നും വേദനയല്ല 

നിഗമനങ്ങൾ:

I. ചില ആശ്വാസം വേദനയാണ്

II. ചില ആഢംബരം ആശ്വാസമല്ല

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
3
I മത്തെയും II മത്തെയും നിഗമനത്തിൽ എത്തിച്ചേരാം
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation