നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ ഒരു പ്രസ്താവനയും, തുടർന്ന്, I, II എന്നിങ്ങനെ രണ്ട് നിഗമനങ്ങളും ഉണ്ട്. തന്നിരിക്കുന്ന പ്രസ്‌താവനയിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് നിങ്ങൾ കണക്കാക്കേണ്ടതാണ്. തന്നിരിക്കുന്ന രണ്ട് നിഗമനങ്ങൾ ഒരുമിച്ച് പരിഗണിച്ചതിന് ശേഷം, തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, ന്യായമായ സംശയത്തിനപ്പുറം, അവയിൽ  ഏതിലാണ് യുക്തിപരമായി എത്തിച്ചേരാൻ കഴിയുകയെന്ന് തീരുമാനിക്കുക.

പ്രസ്താവന:

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ, ടോട്ടൻഹാം ഹോട്ട്സ്പറിൻ്റെ പ്രധാന കളിക്കാരനാണ്, ദക്ഷിണ കൊറിയൻ ഫുട്ബോൾ കളിക്കാരനായ സോൺ ഹ്യൂങ് മിൻ.

നിഗമനങ്ങൾ:

I. സോൺ ഹ്യൂങ് മിൻ ഒരു നല്ല ഫുട്ബോൾ കളിക്കാരനാണ്

II. മികച്ച ദക്ഷിണ കൊറിയൻ ഫുട്ബോൾ കളിക്കാരനാണ് സോൺ ഹ്യൂങ് മിൻ.

1

നിഗമനം I ൽ മാത്രം എത്തിച്ചേരാം 

2

നിഗമനം II ൽ മാത്രം എത്തിച്ചേരാം 

3

നിഗമനം I, II എന്നിവ രണ്ടിലും എത്തിച്ചേരാം 

4

I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാനാകില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation