ചുവടെയുള്ള ചോദ്യത്തിൽ ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന്, ആ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ചില നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കണക്കാക്കുക.  എല്ലാ നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതിലാണ് യുക്തിപരമായി എത്തിച്ചേരാൻ കഴിയുന്നതെന്ന്  തീരുമാനിക്കുക:

പ്രസ്താവനകൾ:

I. ചില കസേരകൾ പേനകളാണ്

II. ചില പേനകൾ കപ്പുകളാണ്.

III. എല്ലാ കപ്പുകളും മേശയാണ്.

നിഗമനങ്ങൾ:

I. ചില മേശകൾ കസേരകളാണ്.

II. ചില കപ്പുകൾ പേനകളാണ്.

III. എല്ലാ മേശകളും പേനകളാണ്

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
ഒരു നിഗമനത്തിലും എത്തിച്ചേരാൻ കഴിയില്ല 
4
​III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation