ഒരു ട്രെയിൻ 20 കി.മീ/മണിക്കൂർ വേഗതയിൽ 60 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു, 45 കി.മീ/മണിക്കൂർ വേഗതയിൽ 50 ശതമാനം കൂടുതൽ ദൂരം കൂടി ആ ട്രെയിൻ സഞ്ചരിക്കുന്നു. ട്രെയിനിൻ്റെ ആ മുഴുവൻ യാത്രയിലെ ശരാശരി വേഗത കണ്ടെത്തുക?
1
25 കി.മീ/മണിക്കൂർ
2
30 കി.മീ/മണിക്കൂർ
3
40 കി.മീ/മണിക്കൂർ
4
35 കി.മീ/മണിക്കൂർ