ഇന്ത്യയിലെ പഞ്ചായത്തുകളെയും പഞ്ചായത്തിരാജ് സംവിധാനത്തെയും കുറിച്ചുള്ള ചില വസ്തുതകൾ നൽകിയിരിക്കുന്നു. ശരിയായ വസ്തുതകൾ തിരിച്ചറിയുക.

  1. ഭരണഘടനയുടെ ഭാഗം IX ("പഞ്ചായത്തുകൾ") അനുഛേദം 243 മുതൽ 243(Q) വരെയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.
  2. പതിനൊന്നാം പട്ടിക പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ 28 വിഷയങ്ങൾ ഉൾക്കൊള്ളുന്നു.
  3. പഞ്ചായത്ത് അംഗത്വത്തിൽ നിന്നുള്ള അയോഗ്യതകൾ സംബന്ധിച്ച വ്യവസ്ഥകൾ, അനുഛേദം 243 F ൽ പരാമർശിച്ചിട്ടുണ്ട്.
  4. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ.

1
A മാത്രം 
2
B. C
3
C, D
4
 C മാത്രം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation