താഴെ ഒരു പ്രസ്താവനയും തുടർന്ന് ചില നിഗമനങ്ങളും നൽകിയിരിക്കുന്നു. തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമാണെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

ആദ്യം യൂറോപ്പിൽ ആരംഭിച്ച വ്യാവസായിക വിപ്ലവം, ആധുനിക യുഗത്തിന് പ്രാരംഭം കുറിച്ചു.

നിഗമനങ്ങൾ:

I. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഒരു വിപ്ലവത്തിന് കാരണമാകുന്നു.

II. വിപ്ലവം സമൂഹത്തെ മാറ്റിമറിക്കുന്നു.

1
I ലോ അല്ലെങ്കിൽ II ലോ എത്തിച്ചേരാം 
2
I ലോ II ലോ എത്തിച്ചേരാനാകില്ല 
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation