നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ, ഒരു പ്രസ്താവനയും തുടർന്ന് രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്.പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. എല്ലാ നിഗമനങ്ങളൂം വായിക്കുക. ശേഷം പൊതുവായി സ്ഥാപിതമായ വസ്‌തുതകളെ വകവയ്ക്കാത്ത തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക
പ്രസ്താവനകൾ:
ചില ഫോണുകൾ വാച്ചുകളാണ്.
എല്ലാ വാച്ചുകളും തോക്കുകളാണ്.
നിഗമനങ്ങൾ:
I. ചില തോക്കുകൾ വാച്ചുകളാണ്.
II. ചില തോക്കുകൾ ഫോണുകളാണ്.
1
I ൽ മാത്രം എത്തിച്ചേരാം
2
II ൽ മാത്രം എത്തിച്ചേരാം
3
I ലും IIലും എത്തിച്ചേരാം
4
ഒന്നിലും എത്തിച്ചേരാൻ പറ്റില്ല