താഴെ തന്നിരിക്കുന്ന പ്രസ്താവന വായിക്കുകയും തന്നിരിക്കുന്ന വാദങ്ങളിൽ ഏതാണ് ശക്തമെന്ന് കണ്ടെത്തുകയും ചെയ്യുക.
പ്രസ്താവന:
മെഡിക്കൽ പ്രവേശന പരീക്ഷ നിർബന്ധമാക്കേണ്ടതുണ്ടോ?
വാദങ്ങൾ:
(I) അതെ, അതിവേഗം മുന്നേറുന്ന മെഡിക്കൽ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്.
(II) വേണ്ട, ഇത് ഗ്രാമീണ, നഗര മേഖലകളിലെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം അപ്രാപ്യമാക്കും.
1
I, II എന്നീ വാദങ്ങൾ ശക്തമല്ല
2
II ആമത്തെ വാദം മാത്രമാണ് ശക്തം
3
I ആമത്തെ വാദം മാത്രമാണ് ശക്തം
4
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ്