താഴെ കൊടുത്തിരിക്കുന്നത് ഒരു പ്രസ്താവനയും അതുമായി ബന്ധപ്പെട്ട രണ്ട് നിഗമനങ്ങളുമാണ്. പ്രസ്‌താവനയും നിഗമനങ്ങളും വായിച്ച്, തന്നിരിക്കുന്ന പ്രസ്‌താവന(കളിൽ) നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനം ഏതെന്ന് നിർണ്ണയിക്കുക.

പ്രസ്താവന:

മടക്കി നൽകേണ്ട തീയതി കഴിഞ്ഞ് വൈകുന്ന ദിവസങ്ങൾക്ക്, വായനക്കാർ പുസ്തകങ്ങൾ വൈകി തിരിച്ചയച്ചതിന് ഒരു ലൈബ്രറി പ്രതിദിനം 10 രൂപ പിഴ ഈടാക്കുന്നു.

നിഗമനങ്ങൾ:

(I) വിലകൂടിയ പുസ്തകങ്ങൾക്ക് പിഴ കൂടുതലായിരിക്കും.

(II) വിലകുറഞ്ഞ പുസ്തകങ്ങൾക്കുള്ള പിഴ കുറവായിരിക്കും.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation