ചോദ്യത്തിൽ ഒരു പ്രസ്താവന നൽകിയിരിക്കുന്നു, തുടർന്ന് രണ്ട് നിഗമനങ്ങൾ - I, II. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമാണെന്ന് തീരുമാനിക്കുക.

പ്രസ്താവന 1: ഇക്കാലത്ത് ഒരു രാജ്യവും പൂർണ്ണമായും സ്വയം ആശ്രയിക്കുന്നില്ല

നിഗമനം I: ഒരു രാജ്യത്തിന് ആവശ്യമുള്ളതെല്ലാം വികസിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നത്  അസാധ്യമാണ്.

നിഗമനം II: പൊതുവെ രാജ്യക്കാർ മടിയന്മാരായി മാറിയിരിക്കുന്നു.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation