ചുവടെയുള്ള ചോദ്യത്തിൽ ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് ആ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ചില നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കണക്കാക്കുക. എല്ലാ നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
I. ചില A, K ആണ്.
II. ചില M, K ആണ്.
III. ഒരു M ഉം J അല്ല.
നിഗമനങ്ങൾ:
I. ചില J, M അല്ല.
II. ചില M, A ആണ്.
III. ഒരു K യും A അല്ല.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
I, II, III എന്നീ നിഗമനങ്ങളിൽ ഒന്നിലും എത്തിച്ചേരാനാകില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം