ചുവടെയുള്ള ചോദ്യത്തിൽ, ചില പ്രസ്താവനകളും തുടർന്ന്, ചില നിഗമനങ്ങളും നൽകിയിട്ടുണ്ട്. തന്നിരിക്കുന്ന പ്രസ്‌താവനകൾ പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്തമാണെന്ന് തോന്നിയാലും, അവ സത്യമാണെന്ന് കണക്കാക്കി, എല്ലാ നിഗമനങ്ങളും വായിച്ച്, തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമാണെന്ന് തീരുമാനിക്കുക.
പ്രസ്താവന:
I. ശരിയായി പ്രവർത്തിക്കാത്ത എല്ലാ ജീവനക്കാരും തങ്ങൾക്ക് ഒരു ചീത്തപ്പേര് കൊണ്ടുവരുന്നു, മാത്രമല്ല, അവർ ഒരു സ്ഥാപനത്തിന് ബാധ്യതയുമാണ്.
നിഗമനങ്ങൾ:
I. അത്തരം ജീവനക്കാരെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടണം.
II. അത്തരം സന്ദർഭങ്ങളിൽ കർശന നടപടി ആവശ്യമാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
3
I മത്തെയോ II മത്തെയോ നിഗമനങ്ങളിൽ എത്തിച്ചേരാനാകില്ല.
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം.