നിര്‍ദ്ദേശം: താഴെ തന്നിരിക്കുന്ന ചോദ്യത്തില്‍ രണ്ടു പ്രസ്താവനകളും അതിനെത്തുടര്‍ന്ന് I,II എന്നിങ്ങനെ അക്കമിട്ട രണ്ടു നിഗമനങ്ങളും നല്‍കിയിരിക്കുന്നു. പൊതു അറിവില്‍ നിന്നും വ്യത്യസ്തമായി തോന്നുകയാണെങ്കില്‍ പോലും, തന്നിരിക്കുന്ന പ്രസ്താവനകള്‍ സത്യമാണെന്ന് കണക്കാക്കേണ്ടതാണ്. എല്ലാ നിഗമനങ്ങളും വായിച്ച ശേഷം, പ്രസ്താവനകളില്‍ നിന്നും യുക്തിപൂര്‍വ്വം എത്തിച്ചേരാന്‍ കഴിയുന്ന നിഗമനങ്ങള്‍ തന്നിരിക്കുന്നവയില്‍ ഏതൊക്കെയാണെന്ന്, പൊതു അറിവുകളെ നിരാകരിച്ച് കൊണ്ട്, തീരുമാനിക്കുക.
പ്രസ്താവനകള്‍:
ചില ആകാശം നീലയാണ്
ചില നീല വെള്ളയല്ല
നിഗമനങ്ങള്‍:
I. ഒരു വെള്ളയും നീലയല്ല
II. ചില വെള്ള നീലയാണ്
1
I ല്‍ മാത്രം എത്തിച്ചേരാം
2
II ല്‍ മാത്രം എത്തിച്ചേരാം
3
I ലോ അല്ലെങ്കില്‍ II ലോ എത്തിച്ചേരാം
4
ഒന്നിലും എത്തിച്ചേരുന്നില്ല