ചുവടെയുള്ള ചോദ്യത്തിൽ,‌ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. തുടർന്ന്, രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ന്യായമായ സംശയത്തിന് അതീതമായി അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ: കോവിഡ് -19 മഹാമാരി വൃദ്ധരുടെ ജനസംഖ്യയെ ബാധിച്ചു, കാരണം അവരിൽ ഭൂരിഭാഗത്തിനും പ്രതിരോധശേഷി കുറവാണ്.

നിഗമനങ്ങൾ:

I. എല്ലാ വൃദ്ധർക്കും പ്രതിരോധശേഷി കുറവാണ്.

II. വൃദ്ധരുടെ ജനസംഖ്യ 20% കുറഞ്ഞു.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation