പ്രധാനപ്പെട്ട ചോദ്യങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ, 'ശക്തമായ' വാദങ്ങളും 'ദുർബലമായ' വാദങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നത് അഭികാമ്യമാണ്. 'ശക്തമായ' വാദങ്ങൾ പ്രധാനവും ചോദ്യവുമായി നേരിട്ട് ബന്ധപ്പെട്ടതുമാണ്. 'ദുർബലമായ' വാദങ്ങൾ, ചെറിയ പ്രാധാന്യമുള്ളതും ചോദ്യവുമായി നേരിട്ട് ബന്ധമില്ലാത്തതോ ചോദ്യത്തിന്റെ നിസ്സാരമായ ഒരു വശവുമായി ബന്ധപ്പെട്ടതോ ആയവയാണ്. ചുവടെയുള്ള ചോദ്യത്തിന് ശേഷം I, II എന്നീ അക്കങ്ങളുള്ള രണ്ട് വാദങ്ങൾ ഉണ്ട്. വാദങ്ങളിൽ ഏതാണ് 'ശക്തമായ' വാദം എന്നും 'ദുർബലമായ' വാദമേതെന്നും നിങ്ങൾ തീരുമാനിക്കണം.

പ്രസ്താവന: സ്ത്രീകൾക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ന്യായമാണോ?

വാദം:

I: അതെ, ഈ കഠിനമായ ശിക്ഷ സമൂഹത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയ്ക്കും.

II: ഇല്ല, മരണഭയം ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്ക് പരിഹാരമല്ല.

1
വാദം I മാത്രം ശക്തമാണ്.
2
വാദം॥ മാത്രം ശക്തമാണ്.
3
​I മത്തെയോ അല്ലെങ്കിൽ II മത്തെയോ വാദം ശക്തമാണ് 
4
​I മത്തെയോ അല്ലെങ്കിൽ II മത്തെയോ വാദം ശക്തമല്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation