അറിയപ്പെടുന്ന പൊതുവായ വസ്തുതകളിൽ നിന്ന് വ്യത്യാസമുണ്ടെന്ന് തോന്നുകയാണെങ്കിലും, പ്രസ്താവനകൾ ശരിയാണെന്ന് പരിഗണിക്കുക. പൊതുവായി സ്ഥാപിതമായ വസ്‌തുതകൾ അവഗണിച്ച് കൊണ്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

ചില കാക്കകൾ സിംഹങ്ങളാണ്.

എല്ലാ സിംഹങ്ങളും പുള്ളിപ്പുലികളാണ്.

നിഗമനങ്ങൾ:

1. ചില കാക്കകൾ പുള്ളിപ്പുലികളാണ്.

2. ഒരു സിംഹവും കാക്കയല്ല.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation