നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ, രണ്ട് പ്രസ്താവനകളും തുടർന്ന്, I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളുമുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ ശരിയാണെന്ന് കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
എല്ലാ മൃഗങ്ങളും പക്ഷിയാണ്.
ഒരു മൃഗവും മനുഷ്യരല്ല.
നിഗമനങ്ങൾ:
I. ചില പക്ഷികൾ മനുഷ്യരല്ല.
II. എല്ലാ പക്ഷിയും മൃഗങ്ങളാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
ഒരു നിഗമനത്തിലും എത്തിച്ചേരാൻ പറ്റില്ല