നാല് ജോഡി പദങ്ങൾ നൽകിയിരിക്കുന്നു. അതിൽ മൂന്നെണ്ണം ഏതെങ്കിലും തരത്തിൽ ഒരുപോലെയാണ്. എന്നാൽ  ഒന്ന് വ്യത്യസ്തമാണ്. വ്യത്യസ്തമായ പദ ജോടി തിരഞ്ഞെടുക്കുക.

1
ബെൽറ്റുകൾ - തുകൽ
2
മേശ - മരം
3
ഷർട്ട് - തുണി
4
ഷൂ - സോക്സ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation