പ്രസ്താവനകളും അതിൽ നിന്ന് എത്തിച്ചേരാൻ കഴിയുന്ന ചില നിഗമനങ്ങളും താഴെ കൊടുത്തിരിക്കുന്നു:

പ്രസ്താവനകൾ:

എല്ലാ റോസുകളും ലില്ലിയാണ്.

ചില റോസുകൾ മുല്ലയാണ്.

ഒരു മുല്ലയും ജമന്തിയല്ല  

നിഗമനങ്ങൾ:

ചില മുല്ലകൾ ലില്ലിയാണ്.

ചില റോസുകൾ ജമന്തിയല്ല 

തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക.

1
I ആമത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2
II ആമത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
I ലും II ലും എത്തിച്ചേരാം 
4
I ലും II ലും എത്തിച്ചേരാൻ കഴിയില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation