ദീപക് R ബിന്ദുവിൽ നിന്ന് 5 കിലോമീറ്റർ തെക്കോട്ട് നീങ്ങി ബിന്ദു  P-ൽ എത്തുന്നു, തുടർന്ന് 7 കിലോമീറ്റർ വലത്തേക്ക് നീങ്ങി ബിന്ദു  Q-ൽ എത്തുന്നു. തുടർന്ന് അയാൾ  2 തവണ വലത്തേക്ക് തിരിഞ്ഞ് യഥാക്രമം 3 കിലോമീറ്ററും 2 കിലോമീറ്ററും നീങ്ങി, ബിന്ദു  S-ൽ എത്തുന്നു. തുടർന്ന് ഇടത്തേക്ക് തിരിയുന്നു T യിൽ എത്താൻ 2 കിലോമീറ്റർ നീങ്ങുന്നു. അപ്പോൾ  R, T എന്നീ ബിന്ദുക്കൾ  തമ്മിലുള്ള ദൂരം കണ്ടെത്തുക.

1
15 km
2
11 km
3
9 km
4
5 km

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation