ഭരത്പൂരിലെ ജനസംഖ്യ 40,000 ആണ്. അടുത്ത 2 വര്‍ഷങ്ങളില്‍ ഇവിടുത്തെ ജനസംഖ്യ തുടര്‍ച്ചയായി 5%, 10% എന്നിങ്ങനെ വര്‍ദ്ധിക്കുകയാണ്, അങ്ങനെയെങ്കില്‍, 2 വര്‍ഷത്തിനുശേഷമുള്ള ഭരത്പൂരിലെ ജനസംഖ്യ കണ്ടെത്തുക.

1
46000
2
46200
3
45200
4
ഇവയില്‍ ഒന്നുമല്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation