ഒരു കടയുടമ ഒന്നിനു 10 രൂപ വെച്ച് 200 ബൾബുകൾ വാങ്ങി. എങ്കിലും 5 ബൾബുകൾ ഫ്യൂസായതിനാൽ വലിച്ചെറിയേണ്ടി വന്നു. ബാക്കിയുള്ളവ ഒന്നിനു 12 രൂപ വെച്ച് വിറ്റു. ലാഭ ശതമാനം എത്ര വരും?
1
13
2
15
3
17
4
22