ഒരു മനുഷ്യൻ ആദ്യത്തെ അഞ്ച് മാസത്തേക്ക് ശരാശരി പ്രതിമാസം 1600 രൂപയും, അടുത്ത ഏഴ് മാസത്തേക്ക് പ്രതിമാസം 1000 രൂപയും ചെലവഴിക്കുന്നു. കൂടാതെ 1 വർഷം 3600 രൂപ ലാഭിക്കുകയും ചെയ്യുന്നു. അയാളുടെ ശരാശരി മാസ വരുമാനം ഇതാണ്
1
1680 രൂപ
2
1560 രൂപ
3
1400 രൂപ
4
1550 രൂപ