ഒരു ട്രെയിൻ 110 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ്‌ഫോം 13.5 സെക്കൻഡിനുള്ളിൽ മറികക്കുകയും, 205 മീറ്റർ നീളമുള്ള മറ്റൊരു പ്ലാറ്റ്‌ഫോം 18.25 സെക്കൻഡിനുള്ളിൽ മറികടക്കുകയും ചെയ്‌താൽ, കിലോമീറ്റർ/മണിക്കൂറിൽ ട്രെയിനിന്റെ വേഗത എത്രയായിരിക്കും?
1
60 km/h
2
72 km/h
3
65.5 km/h
4
75 km/h