താഴെ പറയുന്നവയിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥയിൽ ഉൾപ്പെടാത്തത് ഏതാണ്?

1
അനുച്ഛേദം 21A – വിദ്യാഭ്യാസത്തിനുള്ള അവകാശം
2
അനുച്ഛേദം 45 – ശൈശവകാല പരിചരണവും വിദ്യാഭ്യാസവും
3
അനുച്ഛേദം 39A – സൗജന്യ നിയമ സഹായം
4
അനുച്ഛേദം 51A(k) - വിദ്യാഭ്യാസം നൽകാനുള്ള മാതാപിതാക്കളുടെ കടമ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation