സുരേഷ് ഒരു ബിസിനസ്സുകാരനാണ്. 2020 ലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആദ്യത്തെ 4 മാസത്തെ ശരാശരി പ്രതിമാസ ചെലവ് 7230 രൂപയാണ്. അടുത്ത അഞ്ചുമാസത്തേക്ക് അത് 6240 രൂപയായി. അവസാന 3 മാസം അത് 6780 രൂപയായി. ഒരു വർഷത്തെ ആകെ നീക്കിയിരുപ്പ് 11880 ആണെങ്കിൽ, സുരേഷിന്റെ ഒരു മാസത്തെ ശരാശരി വരുമാനം കാണുക.
1
7659 രൂപ
2
7695 രൂപ
3
7596 രൂപ
4
7569 രൂപ