50 മീ/സെ വേഗതയിൽ ഒരു ടെന്നീസ് പന്ത് ലംബമായി മുകളിലേക്ക് എറിയുന്നു. 6 സെക്കന്റിനുശേഷം അതിന്റെ സ്ഥാനാന്തരത്തിന്റെ വ്യാപ്തി ________ ആയിരിക്കും.
(g = 10 മീ/സെ2 )
1
150 മീറ്റർ
2
140 മീറ്റർ
3
120 മീറ്റർ
4
215 മീറ്റർ