താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:
1. ലിസയ്ക്ക് 4 വ്യത്യസ്ത പക്ഷികളുണ്ട് (പ്രാവ്, തത്ത, വാനമ്പാടി, കുരുവി) അവ നിറങ്ങളിൽ വ്യത്യസ്തമാണ് (ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ്).
2. തത്തയ്ക്ക് കറുപ്പോ ചുവപ്പോ നിറമില്ല.
3. കുരുവിക്ക് ചുവപ്പ് നിറമാണ്.
4. വാനമ്പാടിക്ക് പച്ച നിറമില്ല.
5. പ്രാവിന് മഞ്ഞ നിറമാണ്.
ഏത് പക്ഷിയ്ക്കാണ് കറുത്ത നിറമുള്ളത്?
1
പ്രാവ്
2
തത്ത
3
വാനമ്പാടി
4
കുരുവി