NPN ട്രാൻസിസ്റ്ററിന്റെ സാധാരണ പ്രവർത്തനത്തിന്:

1
​എമിറ്റർ ബേസ് ജംഗ്ഷൻ റിവേഴ്സ് ബയസ്ഡ്  ആയിരിക്കണം, ബേസ്-കളക്ടർ ജംഗ്ഷൻ ഫോർവേഡ് ബയസ്ഡ് ആയിരിക്കണം
2
എമിറ്റർ ബേസ് ജംഗ്ഷൻ റിവേഴ്സ് ബയസ്ഡ് ആയിരിക്കണം, ബേസ്-കളക്ടർ ജംഗ്ഷൻ റിവേഴ്സ് ബയസ്ഡ് ആയിരിക്കണം
3
​എമിറ്റർ ബേസ് ജംഗ്ഷൻ ഫോർവേഡ് ബയസ്ഡ് ആയിരിക്കണം, ബേസ് കളക്ടർ ജംഗ്ഷൻ ഫോർവേഡ് ബയസ്ഡ് ആയിരിക്കണം
4
​എമിറ്റർ-ബേസ് ജംഗ്ഷൻ ഫോർവേഡ് ബയസ്ഡ് ആയിരിക്കണം, ബേസ്-കളക്ടർ ജംഗ്ഷൻ റിവേഴ്സ് ബയസ്ഡ് ആയിരിക്കണം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation