അവന്തി, വിശാഖ, കിരണ്‍, ദീന, ഹന്‍സിക എന്നിങ്ങനെ അഞ്ച് സുഹൃത്തുക്കള്‍, വൃത്താകൃതിയില്‍ ഉള്ള ഒരു മേശയ്ക്കു ചുറ്റും, മധ്യഭാഗത്തിന് അഭിമുഖമായി ഇരിക്കുകയാണ്. വിശാഖ, ദീനയുടെ വലതുവശത്ത് നിന്ന് രണ്ടാമതായി ഇരിക്കുന്നു. അവന്തി, കിരണിന്‍റെ ഇടത്തുനിന്ന് മൂന്നാമതായി ഇരിക്കുകയും, കിരണ്‍ ഹന്‍സികയുടെ തൊട്ടടുത്തായല്ല ഇരിക്കുന്നത്. ആരാണ് ദീനയുടെ വലതുവശത്ത് തൊട്ടടുത്തായി ഇരിക്കുന്നത്?
1
അവന്തി
2
ഹന്‍സിക
3
വിശാഖ
4
കിരണ്‍