നിർദ്ദേശങ്ങൾ: താഴെയുള്ള ചോദ്യത്തിൽ രണ്ട് പ്രസ്താവനകളും തുടർന്ന് രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. തന്നിരിക്കുന്ന പ്രസ്താവനകൾ പൊതുവായി അറിയപ്പെടുന്ന വസ്തുതകൾക്ക് വിരുദ്ധമാണെങ്കിലും അവയെ സത്യമായി പരിഗണിക്കണം. തന്നിരിക്കുന്ന നിഗമനങ്ങൾ വായിക്കുകയും പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ പരിഗണിക്കാതെ നൽകിയിരിക്കുന്ന ഏത് നിഗമനത്തിലേക്കാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുക എന്ന് തീരുമാനിക്കുകയും ചെയ്യുക.
പ്രസ്താവനകൾ:
ചില സഞ്ചികൾ പണസഞ്ചികളാണ്.
ചില പണസഞ്ചികൾ കൈസഞ്ചികളാണ്.
നിഗമനങ്ങൾ:
I. ചില സഞ്ചികൾ കൈസഞ്ചികളാണ്
II. ചില പണസഞ്ചികൾ സഞ്ചികളാണ്
1
I ൽ മാത്രം എത്തിച്ചേരാം
2
II ൽ മാത്രം എത്തിച്ചേരാം
3
I ലും II ലും എത്തിച്ചേരാം.
4
I ലോ II ലോ എത്തിച്ചേരാനാകില്ല