എന്താണ് അവോഗാഡ്രോ നിയമം?

1

വ്യാപ്തം സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത മാസ് വാതകത്തിന്റെ മർദ്ദം താപനിലയുമായി നേരിട്ട് വ്യത്യാസപ്പെടുന്നു.

2
താപനില, മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ, വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും.
3
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽ‌വിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.
4
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation