മനുവിന്റെ ഭാരം ഹനുവിന്റേതിനേക്കാൾ കൂടുതലാണ്, പക്ഷെ ദാനുവിനേക്കാൾ കൂടുതൽ അല്ല. മിനുവിന്റെ ഭാരം കാനുവിനേക്കാളും മനുവിനേക്കാളും കൂടുതലാണ്. കാനുവിന്റെ ഭാരം ഹനുവിനേക്കാൾ കൂടുതലല്ല. ഏറ്റവും കൂടുതൽ ഭാരമുള്ളവൻ ദാനുവല്ല. ആർക്കാണ് ഏറ്റവും ഭാരമുള്ളത്?

1
ഹനു 
2
മനു 
3
മിനു 
4
കാനു 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation