ചുവടെയുള്ള ചില പ്രസ്‌താവനകൾക്ക് ശേഷം ചില നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ‌ ശരിയാണെന്ന്‌ കരുതുക. തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

1. ചില മൊബൈലുകൾ ടാബ്‌ലെറ്റുകളാണ്.

2. ചില ടാബ്‌ലെറ്റുകൾ ലാപ്‌ടോപ്പുകളാണ്.

നിഗമനങ്ങൾ:

1. ഒരു ലാപ്‌ടോപ്പും മൊബൈൽ അല്ല.

2. ചില മൊബൈലുകൾ ലാപ്‌ടോപ്പുകളാണ്.

1
(i) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
(ii) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
(i) മത്തെ അല്ലെങ്കിൽ (ii) മത്തെ നിഗമനത്തിൽ എത്തിച്ചേരാം
4
(i) മത്തെയോ അല്ലെങ്കിൽ (ii) മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation