ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് നടന്ന താഴെപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക:
I. ഉപ്പ് സത്യാഗ്രഹം
II. ജാലിയൻവാലാബാഗ് കൂട്ടക്കൊല
III. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
IV. നിസ്സഹകരണ പ്രസ്ഥാനം
1
IV, I, II, III
2
II, IV, I, III
3
III, IV, II, I
4
I, II, III, IV