ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ റാം 45 മിനിറ്റ് എടുത്തു. ആകെ ദൂരത്തിന്റെ 2/3 ഭാഗം 8 കിലോമീറ്റർ/മണിക്കൂർ വേഗതയിലും ശേഷിക്കുന്ന ദൂരം 4 കിലോമീറ്റർ/മണിക്കൂർ വേഗതയിലും ആണ് സഞ്ചരിച്ചത്. എങ്കിൽ അദ്ദേഹം സഞ്ചരിച്ച ആകെ ദൂരം കാണുക?
1
1 കിലോമീറ്റർ
2
3 കിലോമീറ്റർ
3
1.5 കിലോമീറ്റർ
4
4.5 കിലോമീറ്റർ