യൂണിറ്റ് ഭാരം γ = 18 kN/m3, Nq = 33, Nγ = 48 ഉള്ള മണൽ മണ്ണിൽ 1.5 മീ താഴ്ചയും, 2.5 മീ പരപ്പുമുള്ള ഒരു ചതുര അടിത്തറയുടെ സുരക്ഷാ ഘടകം 3 ആണ്, എങ്കിൽ അതിൻ്റെ പരമാവധി വഹന ശേഷി(qf) എന്നത്,

1
487 kN/m2
2
585 kN/m2
3
741 kN/m2
4
512 kN/m2

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation